ഈ ഒൻപത് നക്ഷത്രക്കാർ ഇനി രാജാവിനെപ്പോലെ ജീവിക്കും; നിധിവരെ കിട്ടാൻ യോഗം
Saturday 21 March 2026 2:45 PM IST
ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ജ്യോതിഷപണ്ഡിതർ. ഈ ഒൻപത് നക്ഷത്രക്കാർക്ക് നിധി കിട്ടാൻവരെ യോഗമുണ്ടെന്നാണ് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് 15 ഞായറാഴ്‌ച ദിനത്തിൽ മീന രവി സംക്രമം നടന്നിരുന്നു. ഇതിനുശേഷമാണ് ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്. ഈ ഒൻപത് നക്ഷത്രക്കാർ മീനമാസം മുതൽ രാജാവിന് തുല്യരായി ജീവിക്കുമെന്ന് ജ്യോതിഷികൾ വ്യക്തമാക്കുന്നു.
നക്ഷത്രങ്ങൾ
- അശ്വതി
- രോഹിണി
- ആയില്യം
- മകം
- വിശാഖം
- തൃക്കേട്ട
- പൂരാടം
- തിരുവോണം
- രേവതി
നേട്ടങ്ങൾ
- അപ്രതീക്ഷിതമായി പുതിയ വരുമാന മാർഗങ്ങൾ.
- ജോലിയിൽ വഴിത്തിരിവ്
- സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം
- തടസങ്ങൾ മാറിക്കിട്ടും
- സാമ്പത്തിക ഉയർച്ച
- കുടുംബത്തിൽ മംഗളകർമ്മം നടക്കും
- സ്വസ്ഥതയും സമാധാനവും
- ബിസിനസ് രംഗത്ത് നേട്ടം
- ശത്രുക്കളെ ബുദ്ധിപരമായി പരാജയപ്പെടും
- ആത്മീയകാര്യങ്ങൾ പണം ചെലവഴിക്കും
- ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും
- വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ തടസം മാറും
- ഭൂമിയിടപാടുമായി ബന്ധപ്പെട്ടവർക്ക് നേട്ടം
- തൊഴിൽരംഗത്ത് അംഗീകാരം
- ശമ്പളവർദ്ധനവ്
- തൊഴിലിൽ ഉയർച്ച
- അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ അടുക്കും
- അപ്രതീക്ഷിതമായി ലോട്ടറി, ചിട്ടി, ലോൺ എന്നിവയ്ക്ക് ഭാഗ്യം
- കടബാദ്ധ്യതകൾ തീർക്കാൻ സാധിക്കും
- മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും
- ദാമ്പത്യജീവിതത്തിൽ സന്തോഷം
- കലാരംഗത്ത് പുരോഗതി