യാത്ര പുറപ്പെടുമ്പോൾ കാക്കകളെ കണ്ടോ? ഭാവിയെക്കുറിച്ചുള്ള ഒരു സൂചനയാണിത്, അവഗണിക്കരുത്
ഒരു കാര്യത്തിന് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ധാരാളം വിശ്വാസങ്ങൾ നമ്മൾക്ക് ചുറ്രുമുണ്ട്. പുറത്തിറങ്ങുമ്പോൾ കാണുന്ന വസ്തുവിനെയോ ജീവിയെയോ ബന്ധപ്പെടുത്തി ആ കാര്യം ശരിയായി നടക്കുമോ ഇല്ലയോയെന്ന് പറയുന്നു.
April 20, 2026