
കളമശേരി: ഏലൂർ മഞ്ഞുമ്മൽ മാടപ്പാട്ട് റോഡിന് സമീപം നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. മഞ്ഞുമ്മൽ തെക്കുപുറത്തുവീട്ടിൽ അലൻ ജോഷിയാണ് (26) 1. 85 ഗ്രാം എം.ഡി.എം.എ യുമായി നാർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |