ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ
Tuesday 05 May 2026 1:24 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ മേയ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോജേർണലിസം ഡിപ്ലോമ, വീഡിയോ എഡിറ്റിംഗ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ 9447225524 (ഫോട്ടോജേർണലിസം), 9400048282 (വീഡിയോ എഡിറ്റിംഗ്) നമ്പരിൽ ബന്ധപ്പെടുക.www.kma.ac.in