പോളിടെക്നിക്ക് ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം 6,7,8 തീയതികളിൽ
തൃശൂർ: മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്തംബർ 6, 7, 8 തീയതികളിൽ പ്രവേശനത്തിന് ഹാജരാകണം.
September 03, 2021