ബി.ഫാം ലാറ്ററൽ എൻട്രി
2025 ലെ ബി.ഫാം (ലാറ്ററൽ എൻട്രി) അപേക്ഷകർക്ക് നാഷണാലിറ്റി,നേറ്റിവിറ്റി,സംവരണാനുകൂല്യങ്ങൾ,ഫീസ്
ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്‌ലോഡ് ചെയ്ത രേഖകൾ കാൻഡിഡേറ്റ് പോർട്ടലിൽ പരിശോധിക്കാം. അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിൽ എന്തെങ്കിലും അപാകതകളുള്ളവർ 28ന് മുമ്പ് സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.ceekeral.govin.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |