തിരുവനന്തപുരം: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാനായി ഡോ.ജോർജ്ജ് സ്ളീബയേയും സെക്രട്ടറിയായി എ.ആർ.സതീഷിനെയും തിരഞ്ഞെടുത്തു.വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എക്സ് ഒഫീഷ്യോ പ്രസിഡന്റായിരിക്കും. കെ.ചന്ദ്രൻ പിള്ള(വൈസ് പ്രസിഡന്റ്), ടി.സി.സേതുമാധവൻ (ജോയന്റ് സെക്രട്ടറി), ജേക്കബ് നേരോത്ത് ( ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |