SignIn
Kerala Kaumudi Online
Saturday, 20 April 2024 3.01 AM IST

ഭാരത് ജോഡോ :സംസ്ഥാന കോൺഗ്രസിന് വിമർശനം

congress

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിലുളവായ ആവേശം സംസ്ഥാന കോൺഗ്രസിൽ നിലനിറുത്താനായില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിമർശനം. കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് വേണുഗോപാൽ വിമർശനമുന്നയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ ഈ രീതിയിൽ മുന്നോട്ട് പോയാൽ പോരാ. സംസ്ഥാന നേതൃത്വം രണ്ട് തട്ടിലാണെന്ന അഭിപ്രായം പാർട്ടി അണികൾക്കിടയിലുണ്ട്. ഇത് മാറ്റിയെടുക്കണം. ഹാഥ് സെ ഹാഥ് ജോഡോ അഭിയാനിലൂടെ കുറവുകൾ പരിഹരിച്ച് ആവേശം തിരിച്ചു പിടിക്കണമെന്നും വേണുഗോപാൽ നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.