തിരുവനന്തപുരം: മഹാത്മ അയ്യൻകാളിയുടെ 162-ാ മത് ജന്മദിനമായ ഇന്ന് ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കവടിയാർ മുതൽവെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർ വരെ വില്ലുവണ്ടി ഘോഷയാത്ര നടത്തും . രാവിലെ 10 ന് കവടിയാർ ജംഗ്ഷനിൽ ചേരുന്ന ജയന്തി സമ്മേളനം മുൻ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡണ്ട് എ.കെ.ശശി അദ്ധ്യക്ഷത വഹിക്കും.തുടർന്ന് . എൻ ശക്തൻ, വി.എസ്. ശിവകുമാർ. നെയ്യാറ്റിൻ കര സനൽ. ശാസ്തമംഗലം വിജയൻ,കെ .ബി ബാബുരാജ്, തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |