നവീൻബാബുവിന്റെ മരണം പുനരന്വേഷിക്കണം
Saturday 23 May 2026 1:24 AM IST
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഴകുളം മധു എം.എൽ.എ മുഖ്യമന്ത്രി വി.ഡി.സതീശനു കത്തുനൽകി.