തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ടം,ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട താത്കാലിക കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്ക് എൻട്രൻസ് കമ്മിഷണർ നടത്തുന്ന അവസാനഘട്ട അലോട്ട്മെന്റായിരിക്കും. www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |