
1. സി.എസ്.ഐ.ആർ യു.ജി.സി സിറ്റി ഇന്റിമേഷൻ സ്ലിപ്:- സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 2025 ഡിസം. സെഷൻ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.18നാണ് പരീക്ഷ. വെബ്സൈറ്റ്: csirnet.nta.nic.in.
2. ബി.ഫാം ലാറ്ററൽ എൻട്രി:- കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രികൃത അലോട്ട്‌മെന്റ് www.cee kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 15ന് വൈകിട്ട് 4ന് മുൻപ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |