
തിരുവനന്തപുരം: സ്‌കൂൾവിദ്യാർത്ഥികളുടെ പാഠപുസ്തക അച്ചടിക്കായി 25.74 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം ബഡ്ജറ്റിൽ 55 കോടി രൂപയാണ് വകയിരുത്തൽ. ഇതിനകം 94.97 കോടി രുപ അനുവദിച്ചു. 39.77 കോടിയാണ് അധികമായി ലഭ്യമാക്കിയത്. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്തകം അച്ചടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |