SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

പ്രൊഫൈൽ പരിശോധിക്കാം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:ബി.ഫാം (ലാറ്ററൽ എൻട്രി ) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കാനും അവസരം.www.cee.kerala.gov.inൽ 17ന് വൈകിട്ട് 4വരെ അപേക്ഷയിലെ പേര്,ഫോട്ടോ,ഒപ്പ് എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാം.ഹെൽപ്പ് ലൈൻ- 0471 –2332120, 2338487

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY