SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

കേരള സർവകലാശാല പരീക്ഷാഫലം

Increase Font Size Decrease Font Size Print Page
a

ജൂലായിൽ നടത്തിയ രണ്ടാം വർഷ ബി.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്, ബി.എസ്.ഡബ്ള്യു., ബി.വോക് എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് അഞ്ചാം സെമസ്​റ്റർ ബി.ടെക് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിറിംഗ് മൂന്നാം സെമസ്​റ്റർ ബി.ടെക് പരീക്ഷ വിജ്ഞാപനം പ്രസിദ്ധികരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.എ/ ബി.എസ്.സി/ ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ജനുവരി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് പ്രായോഗിക പരീക്ഷകൾ 20 ന് അതത് കോളജുകളിൽ വച്ച് നടത്തും.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY