
നാലാം സെമസ്റ്റർ എം.എ. സംസ്കൃതം സ്പെഷ്യൽ( വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ) (റെഗുലർ/ സപ്ലിമെന്ററി) ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ നാലു വർഷ ബിരുദ, നവംബർ പരീക്ഷയ്ക്ക്, മുഖത്തല യു.ഐ.ടി കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ പരീക്ഷ കേന്ദ്രം കൊട്ടിയം ഡോൺ ബോസ്കോ കോളേജിലേക്ക് മാറ്റി.
ആറാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ(ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
എട്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ(ഇന്റഗ്രേറ്റഡ്) 2015 സ്കീം പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം - സപ്ലിമെന്ററി - 2020 അഡ്മിഷൻ & മേഴ്സി ചാൻസ് - 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ മിനി -പ്രോജക്ട് വൈവാ വോസി പരീക്ഷ 20ന് തൈക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടത്തും.
നാലാം സെമസ്റ്റർ എം. എഡ് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.പി.ഇ.എഡ് മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ 20 വരെ നടത്തും.
എം.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബി.വോക്ക് (ഓണേഴ്സ്) (2025 അഡ്മിഷൻ റഗുലർ) നവംബർ 2025 പരീക്ഷകൾക്ക് നവംബർ 17 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്.സി ആക്ച്യൂരിയൽ സയൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 19, 26 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം നവംബർ 28, ഡിസംബർ ഒന്ന് തീയതികളിൽ നടക്കും
രണ്ടാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ അനാട്ടമി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 15 മുതൽ നടക്കും. നവംബർ 26 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2025 അഡ്മിഷൻ റഗുലർ, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ രണ്ടു മുതൽ നടക്കും. നവംബർ 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 30 മുതൽ നടക്കും. നവംബർ 27 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) മേയ് 2025 പരീക്ഷയുടെ ഡിസേർട്ടേഷൻ & വൈവ, ജനറൽ വൈവ പരീക്ഷകൾ നവംബർ 26 മുതൽ നടക്കും.
വൈവ
നാലാം സെമസ്റ്റര്‍ എംഎ എക്കണോമിക്സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) മേയ് 2025 പരീക്ഷയുടെ ഡിസേര്ട്ടേഷന് & വൈവ, ജനറല്‍ വൈവ പരീക്ഷകള്‍ നവംബര്‍ 26 മുതല്‍ നടക്കും.
മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം
തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 04712525300
ബി.ഫാം ലാറ്ററൽ എൻട്രി:
അപേക്ഷ ഇന്നു കൂടി
തിരുവനന്തപുരം: ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്ക് ഇന്ന് വൈകിട്ട് 4നകം www.cee.kerala.gov.in ൽ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 0471 2332120, 2338487
പി.ജി ആയുർവേദ അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സുകളിലേക്കുള്ള
മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 19ന് വൈകിട്ട് 3നകം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും . വിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി ആയുർവേദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാം
പി.ജി ആയുർവേദ ഡിഗ്രി കോഴ്സിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി www.cee.kerala.gov.in ൽ17ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 0471 -2332120, 2338487
മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം
തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 04712525300
പി.ജി ഹോമിയോ അലോട്ട്മെന്റ്
പി.ജി ഹോമിയോ കോഴ്സിലേക്കുളള മൂന്നാം ഘട്ട അലോട്ടമെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 19ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും . വിവരങ്ങൾ വെബ്സൈറ്രിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |