SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

എം.ജി സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
a

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.വോക്ക് (ഓണേഴ്‌സ്) (2025 അഡ്മിഷൻ റഗുലർ) നവംബർ 2025 പരീക്ഷകൾ 24 മുതൽ നടക്കും.


പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മ്യൂസിക് വയലിൻ,മൃദംഗം,മദ്ദളം (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മഷിനുകൾ റീ അപ്പിയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ 26 വരെ തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർടസിൽ നടക്കും.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി,എം.കോം,എം.സി.ജെ,എം.ടി.എ,എം.എച്ച്.എം,എം.എം.എച്ച്,എം.എസ്.ഡബ്യു,എം.ടി.ടി.എം (സി.എസ്.എസ് 2025 അഡ്മിഷൻ റഗുലർ,2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഒന്നാം സെമസ്റ്റർ എം.എൽ.ഐ.സി (2025 അഡ്മിഷൻ റഗുലർ,2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഒന്നാം സെമസ്റ്റർ എം.എഫ്.എ (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഡിസംബർ 1 വരെ അപേക്ഷിക്കാം.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY