കേരള സർവകലാശാല പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി ആൻഡ് എത്നോഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര) എൽഎൽ.ബി വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്- www.uck.ac.in, 9388011160, 9447125125.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫോൺ : 04712302523. വെബ്സൈറ്റ്- www.keralauniversity.ac.in
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in. ഫോൺ- 04712302523.
അടൂർ ബിഷപ്പ് മൂർ കോളേജ്, നിഷ്, തിരുവനന്തപുരം എന്നീ കോളേജുകളിലെ ഹിയറിംഗ് കോഴ്സുകളിലേക്ക് ജൂൺ 17വരെ അപേക്ഷിക്കാം.