കേരള സർവകലാശാല പരീക്ഷാഫലം

Tuesday 19 May 2026 12:00 AM IST

പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ ഇന്റഗ്രേറ്റഡ് (റഗുലർ/സപ്ലിമെന്ററി – 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 വിഭാഗത്തിൽ എത്തണം.

കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ എം.പി.ഇഎഡ്, ബി.പി.ഇഎഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 20മുതൽ അപേക്ഷിക്കാം.

നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ ജൂൺ 2026 (റഗുലർ - 2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ.

എം.​ബി.എപ്ര​വേ​ശ​നം​:​ ​പ്രൊ​ഫൈ​ലി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം

31​ന് ​ന​ട​ത്തു​ന്ന​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കെ​-​മാ​റ്റ് ​പ​രീ​ക്ഷ​യ്ക്കാ​യി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​‘​K​M​A​T​ 2026​-​C​a​n​d​i​d​a​t​e​ ​P​o​r​t​a​l​’​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​ന്യൂ​ന​ത​ക​ൾ​ 20​ന് ​ഉ​ച്ച​യ്ക്ക് 2​ന​കം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ ​സൗ​ക​ര്യ​മു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​ 2332120,​ 2338487.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ: അ​പേ​ക്ഷ​യി​ൽ​ ​ന്യൂ​ന​ത​യു​ള്ള​വ​രു​ടെ​ ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​വ​രി​ൽ​ ​രേ​ഖ​ക​ളി​ൽ​ ​ന്യൂ​ന​ത​ക​ൾ​ ​ഉ​ള്ള​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ 25​ന് ​വൈ​കി​ട്ട് ​ആ​റി​ന​കം​ ​അ​പ്ഡ​ലോ​ഡ് ​ചെ​യ്യ​ണം.​ ​രേ​ഖ​ക​ളി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ത്ത​വ​രു​ടെ​ ​സാ​മു​ദാ​യി​ക,​ ​പ്ര​ത്യേ​ക​ ​സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ​ ​റ​ദ്ദാ​ക്കും.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-​ 2332120

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എം.​ ​എ​സ്.​ ​സി​ ​സ്കൂ​ൾ​സ് ​പ​ട്ടം​ ​കോ​ർ​പ്പ​റേ​റ്റ് ​മാ​നേ​ജ്മെ​ന്റി​ലെ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​സു​വോ​ള​ജി​ ​ജൂ​നി​യ​ർ​ ​ഒ​ന്ന്,​ ​സീ​നി​യ​ർ​ ​ര​ണ്ട്,​ ​കൊ​മേ​ഴ്സ് ​ജൂ​നി​യ​ർ​ ​ര​ണ്ട്,​ ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​കെ​മി​സ്ട്രി​ ​ജൂ​നി​യ​ർ​ ​ഒ​ന്ന്,​ ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​സു​റി​യാ​നി​ ​ജൂ​നി​യ​ർ​ ​ര​ണ്ട്,​ ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​ഫി​സി​ക്സ് ​ജൂ​നി​യ​ർ​ ​ഒ​ന്ന്,​ ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​സോ​ഷ്യോ​ള​ജി​ ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​ഹി​ന്ദി​ ​ജൂ​നി​യ​ർ​ ​ഒ​ന്ന്,​ ​ഇം​ഗ്ലീ​ഷ് ​സീ​നി​യ​ർ​ ​ഒ​ന്ന്,​ ​ഇ​ക്ക​ണോ​മി​ക്സ് ​സീ​നി​യ​ർ​ ​ഒ​ന്ന് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ഭി​മു​ഖം​ ​പ​ട്ടം​ ​സെ​ന്റ് ​മേ​രീ​സ് ​ക്യാ​മ്പ​സി​ലു​ള്ള​ ​സ​മ​ന്വ​യ​ ​പാ​സ്റ്റ​റ​ൽ​ ​സെ​ന്റ​റി​ൽ​ ​ജൂ​ൺ​ 5​ന് ​രാ​വി​ലെ​ ​ഒ​ൻ​പ​തി​ന് ​ന​ട​ത്തും.​ ​അ​പേ​ക്ഷ​ക​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.