തിരുവനന്തപുരം: ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു.ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും ചേർന്നതാണ് അവാർഡ്.നോമിനേഷനുകൾ ലഭിക്കേണ്ട അവസാനതീയതി സെപ്‌തംബർ15.അപേക്ഷാഫോറങ്ങൾ www.swdkerala.gov.in ൽ നിന്നോ പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ ലഭ്യമാണ്.ഫോൺ:0471 2343241
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |