സ്പീക്കർക്ക് സ്റ്രേറ്റ് കാർ 10

Wednesday 27 May 2026 12:18 AM IST

തിരുവനന്തപുരം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ഔദ്യോഗിക വാഹനമായി പത്താം നമ്പർ സ്റ്രേറ്റ് കാർ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അതേസമയം,ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന് ഔദ്യോഗിക വാഹനമായി സ്റ്രേറ്റ് കാർ 38 അനുവദിച്ചു.