പി.സി സാബു മന്ത്രി ഷിബു ബേബിജോണിന്റ പ്രൈവറ്റ് സെക്രട്ടറി
Sunday 24 May 2026 12:00 AM IST
തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റ പ്രൈവറ്റ് സെക്രട്ടറിയായി പി.സി സാബുവിനെ നിയമിച്ചു.സെക്രട്ടേറിയറ്റിൽ ഗവ.അഡീഷണൽ സെക്രട്ടറിയാണ്.കമലേശ്വരം എൻ.കെ.ആർ.എ 43 ലക്ഷ്മി വീട്ടിൽ ഭാര്യ അപർണ്ണ മോഹൻ,മക്കൾ: ശ്രയ.എസ്,ശ്രീയ എസ്