തിരുവനന്തപുരം: പൊലീസിലെ 17 എസ്.പിമാർ ഇന്നലെ വിരമിച്ചു. അജിത്.വി (ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ എ.ഐ.ജി), രാജു. എ.എസ് (കമൻഡാന്റ്,മലബാർ സ്‌പെഷ്യൽ പൊലീസ്), പ്രജീഷ് തോട്ടത്തിൽ (എസ്.പി,ക്രൈംബ്രാഞ്ച് കണ്ണൂർ), സുനിൽ കുമാർ.എ.യു (എസ്.പി, അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) പൊലീസ് അക്കാഡമി), സി.എസ്.ഷാഹുൽ ഹമീദ് (എസ്.പി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്,എറണാകുളം റേഞ്ച്), മധുസൂദനൻ.എസ് (എസ്.പി,ക്രൈംബ്രാഞ്ച് തിരുവനന്തപുരം), സുരേഷ് കുമാർ.എസ് (എസ്.പി,ക്രൈംബ്രാഞ്ച് കൊല്ലം & പത്തനംതിട്ട), ഇ.എസ്.ബിജുമോൻ (എസ്.പി,വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (ഇന്റലിജൻസ്) തിരുവനന്തപുരം), ബിജി ജോർജ്ജ്.റ്റി (ഡി.സി.പി ക്രൈം & അഡ്മിൻ കൊച്ചി സിറ്റി), വി.കെ.അജിത് മോഹൻ (ഡി.സി.പി & ചീഫ് സെക്യൂരിറ്റി ഓഫീസർ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര സെക്യൂരിറ്റി,തിരുവനന്തപുരം), കെ.അശോക കുമാർ (എസ്.പി,എൻ.ആർ.ഐ സെൽ,പൊലീസ് ആസ്ഥാനം), വി.ശ്യാംകുമാർ (എസ്.പി, വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ,ഈസ്റ്റേൺ റെയ്ഞ്ച്,കോട്ടയം), ആർ.പ്രതാപൻ നായർ (എസ്.പി,സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റെയ്ഞ്ച്), വി.സുഗതൻ (എസ്.പി,സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് സെക്യൂരിറ്റി), സാഹിർ എസ്.എം (ഡി.സി.പി ക്രൈം & അഡ്മിൻ തിരുവനന്തപുരം സിറ്റി), കെ.എ.ശശിധരൻ (എസ്.പി,എക്കണോമിക് ഒഫൻസ് വിംഗ്,കണ്ണൂർ റെയ്ഞ്ച്), കെ.സുരേഷ് (കമൻഡാന്റ്,എ.ആർ ക്യാമ്പ് എറണാകുളം സിറ്റി) എന്നിവരാണ് വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |