തിരുവനന്തപുരം: സപ്ലൈകോ ജനറൽ മാനേജർ ആയ ഡോ. ശ്രീരാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ അധിക ചുമതല നൽകി. നിലവിലെ സി.എം.ഡി ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡി.ജി.പിയായി നിയമിച്ചതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |