വെടിക്കെട്ട് ബാറ്റിംഗിൽ ആർസിബിക്ക് ജയം, എന്നിട്ടും കൊഹ്ലിക്ക് നിരാശ; കാരണം തന്നോട് പറഞ്ഞെന്ന് ടൈറ്റാൻസ് കോച്ച്
ബംഗളൂരു: ഗുജറാത്ത് ടൈറ്റാൻസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ആർസിബി വിജയം നേടിയെങ്കിലും സ്റ്റാർ ബാറ്റർ വിരാട് കൊഹ്ലി നിരാശനായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റാൻസ് അസിസ്റ്റന്റ് കോച്ച് വിജയ് ദഹിയ.
April 25, 2026