54 വർഷത്തിനു ശേഷം ക്ഷേത്ര നിലവറ തുറന്നു, ഉള്ളിൽ കണ്ടത് പാമ്പിനെ , സ്വർണക്കട്ടികളും ആഭരണങ്ങളും അടങ്ങിയ നിധി കിട്ടിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബങ്കെ ബീഹാരി ക്ഷേത്രത്തിലെ നിലവറ തുറന്നപ്പോൾ സ്വർണക്കട്ടികളും അമൂല്യ രത്നങ്ങളും ആഭരണങ്ങളും അടങ്ങിയ നിധി കിട്ടിയെന്ന് പ്രചാരണം ശക്തം.
October 20, 2025