' മൂന്നാം തവണയും കേരളം പിണറായിയും എൽ ഡി എഫും ഭരിക്കും , പിണറായി ഇല്ലാത്ത എൽ ഡി എഫ് വട്ടപൂജ്യം"
തിരുവനന്തപുരം : മൂന്നാംതവണയും എൽ,.ഡി,എഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും എസ്.എൻ.ഡി,പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
October 18, 2025