5000ത്തിലധികം വിവാഹം, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റ്, സ്വന്തമായൊരു ബ്രാൻഡ്; ആനുവിന് ഇനിയും ലക്ഷ്യങ്ങളുണ്ട്
ഫാഷൻ ലോകത്ത് ട്രെൻഡുകൾ കണ്ണിമ ചിമ്മുന്ന നേരം കൊണ്ടാണ് മാറിമറിയുന്നത്. നല്ല കഴിവുള്ളവർക്ക് മാത്രമേ വെല്ലുവിളികൾ നിറഞ്ഞ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു.
October 20, 2025