'പ്ലാസ്റ്റിക് തിന്ന് പുള്ളിപ്പുലി'; കാരണം മനുഷ്യരെന്ന് സെെബർ ലോകം, വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ
ജയ്പൂർ: മനുഷ്യർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
October 18, 2025