നിയന്ത്രണം നഷ്ടപ്പെട്ട് കാർ മതിലിലേക്ക് ഇടിച്ചു കയറി; യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾ ഗുരുതരാവസ്ഥയിൽ
കൊല്ലം: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 11.30ഓടെ കൊല്ലം ഓയൂരിലാണ് അപകടം നടന്നത്.
August 23, 2025