ഡോൾഫിനുകളും തിമിംഗലവും ചത്തടിയാൻ കാരണം വിഷാംശം, മുങ്ങിയ കപ്പലിൽ നിന്നുള്ള രാസവസ്തുക്കളെന്ന് സംശയം
കൊച്ചി: ആലപ്പുഴ, തൃശൂർ തീരദേശങ്ങളിൽ തിമിംഗിലവും ഡോൾഫിനുകളും ചത്തടിഞ്ഞത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽനിന്ന് ചോർന്ന രാസവസ്തുക്കൾ മൂലമാണെന്ന് സംശയം.
July 08, 2025