ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി മാറുന്നു, ടിസിക്ക് അപേക്ഷ നൽകി
കൊച്ചി: ഹിജാബ് വിവാദത്തിനുപിന്നാലെ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുന്നുവെന്ന് വിവരം.
October 19, 2025