35നും 67നും ഇടയിൽ പ്രായമുളള വീട്ടമ്മമാർ; ഒറ്റവർഷം കൊണ്ട് സമ്പാദിക്കുന്നത് 15 ലക്ഷം, നെടുമങ്ങാട്ടെ വനിതകൾ തിരക്കിലാണ്
കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും നിറവിൽ മേളം കൊട്ടിയുയർത്തുന്ന സ്ത്രീ സാന്നിദ്ധ്യം ഇന്ന് തിരുവനന്തപുരത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
August 23, 2025