SignIn
Kerala Kaumudi Online
Friday, 19 April 2024 9.50 PM IST

ലയൺസ് ക്വസ്റ്റ് സംഘടിപ്പിച്ചു

q
ലയൺസ് ക്വസ്റ്റ് സംഘടിപ്പിച്ചു

മുഹമ്മ: ലയൺസ് ക്ലബ് ഓഫ് മുഹമ്മയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മാതാ സ്കൂളിൽ ലയൺസ് ക്വസ്റ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. മാതാ സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാദർ ആന്റണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ ട്രെയിനറും ലയൺസ് ഡിസ്ട്രിക്ട് 318-ന്റെ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണറുമായ പ്രൊഫ.വർഗീസ് വൈദ്യൻ പരിശീലനത്തിന് നേതൃത്വം നല്കി. ലയൺസ് ഡിസ്ട്രിക്ട് 318സി-യുടെ ഗവർണർ ജോസഫ് കെ.മനോജ്, സ്കൂൾ പ്രിൻസിപ്പൽ രാജൻ ജോസഫ് , ലയൺസ് ക്വസ്റ്റ് പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ വി.എൻ.ടി.നമ്പൂതിരി, റീജിയണൽ ചെയർമാൻ പുന്നൂസ് കെ.പുരക്കൽ, സോൺ ചെയർമാൻ ക്യാപ്ടൻ വിജയരാജൻ ക്ലബ് പ്രസിഡന്റ് അഡ്വ.ടി.സജി, വൈസ് പ്രസിഡന്റ് നവാസ്.എസ്, സെക്രട്ടറി വി.കെ.പുഷ്പരാജ്, ട്രഷറർ കെ.ആർ.പ്രദീപ്എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.