SignIn
Kerala Kaumudi Online
Saturday, 21 September 2024 5.15 AM IST

മത്സ്യത്തൊഴിലാളി കൂട്ടായ്മ

Increase Font Size Decrease Font Size Print Page
s
മത്സ്യത്തൊഴിലാളി കൂട്ടായ്മ

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കരിമണൽ കടൽമണൽ ഖനന പദ്ധതിക്കെതിരെ
ഏപ്രിൽ 2ന് വൈകിട്ട് 4 ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി
ആലപ്പുഴ ബീച്ചിൽ മത്സ്യത്തൊഴിലാളി കൂട്ടായ്മയും കടൽ പ്രതിജ്ഞയും സംഘടിപ്പിക്കും. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് വിഷയാവതരണം നടത്തും. ഫാദർ സേവ്യർ കുടിയാംശേരി മുഖ്യ സന്ദേശം നൽകും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.