ആലപ്പുഴ: ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന മധു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിനോടനുബന്ധിച്ച് മൈ കേരള ടൂർ ഓപ്പറേറ്റഴ്സ് അസോസിയേഷൻ ഗ്രൂപ്പിന്റെ ജേഴ്‌സി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു പ്രകാശനം ചെയ്തു.
മൈ കേരള ടൂർ ഓപ്പറേറ്റഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആനന്ദ് ബാബു, ഒ.വി.പ്രവീൺ, സി.വി.മനോജ് കുമാർ, എ എൻ.പൂരം ശിവകുമാർ, സജീവ്, റോണി, ബാബു അത്തിപ്പൊഴി, കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |