പ്രൊഫ. എം. കെ. സാനുവിന്റെ വിയോഗത്തിൽ ആർ.എസ് .പി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി, ജില്ലാ പ്രസിഡന്റ് കുമ്പളം രവി എന്നിവർ അനുശോചിച്ചു.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ പ്രകാശഗോപുരമായിരുന്നു സാനുമാസ്റ്ററെന്ന് കെ.ആർ.എൽ.സി.സി അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |