SignIn
Kerala Kaumudi Online
Sunday, 06 October 2024 3.16 PM IST

സാഹിത്യ രചനാ ക്യാമ്പ്

Increase Font Size Decrease Font Size Print Page
asdaqw

തലവടി: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാ ക്യാമ്പ് സംഘടിപ്പിച്ചു. തലവടി ബി.ആർ.സിയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു നിർവ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ അദ്ധ്യക്ഷത വഹിച്ചു. തലവടി ബി.പി.സി ഗോപലാൽ ജി , ട്രെയിനർ ഷിഹാബ് നൈന, മായാ ലക്ഷ്മി എന്നിവർ സംസാരിച്ചു. 40 വിദ്യാർത്ഥികൾ പങ്കെടുത്തു. ഉണ്ണി ശിവരാജൻ , ഷിഹാബ് നൈന, ശ്രീജിത് പി എസ്, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.