SignIn
Kerala Kaumudi Online
Thursday, 19 September 2024 12.39 AM IST

ആരോഗ്യ പ്രവർത്തകർക്ക് ആദരം

Increase Font Size Decrease Font Size Print Page
adram

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കൊവിഡ് വാക്സിനേഷൻ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരെ റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ ആദരിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉപഹാരം നൽകി. വാ‌ർഡ് കൗൺസിലർ ബി. അജീഷ്, റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രൽ പ്രസിഡന്റ് ജെ. രാജേഷ്, അസി. ഗവർണർ സി. ജയകുമാർ, സെക്രട്ടറി കെ. ജയകുമാർ, എൻ. കൃഷ്ണകുമാർ, രാധാകൃഷ്ണൻ നായർ, തുളസിദാസ്, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. 35 ആരോഗ്യപ്രവർത്തകരെയാണ് ആദരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.