തുറവൂർ: തുറവൂർ ടി.ഡി.ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സി.സി ടിവിയുടെ ഉദ്ഘാടനം കുത്തിയതോട് സി.ഐ ജെ.പ്രദീപ് നിർവഹിച്ചു. സ്കൂൾ മാനേജർ എച്ച്. പ്രേംകുമാർ അദ്ധ്യക്ഷനായി. റോഡ് സുരക്ഷയെ സംബന്ധിച്ച് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർക്ക്സി.ഐ ക്ലാസെടുത്തു. നാഷണൽ സർവീസ് സ്കീം വോളണ്ടിയർ അമിത് പ്രഭു ലോക ജലദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ജി.മായ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |