SignIn
Kerala Kaumudi Online
Thursday, 19 September 2024 12.45 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

Increase Font Size Decrease Font Size Print Page
penson

അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് കൺവൻഷൻ ജില്ലാ കമ്മറ്റിയംഗം കെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. നാരായണൻ ആചാരി അധ്യക്ഷനായി. നവാഗതരെ പി.കെ. വിജയമ്മ ഹാരമണിയച്ച് സ്വീകരിച്ചു. ബ്ലോക്ക് സെക്രട്ടറി സി.വി. പീതാംബരൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ബി.സജീവ്, എൻ.കെ.തങ്കപ്പൻ, എൽ. ശാന്തകുമാരിയമ്മ, ആനിമ്മ ടി.തോമസ്, സി.പി.കൃഷ്ണകുറുപ്പ്, എൻ. ശാന്തമ്മ, കെ. വസന്തകുമാർ, ആർ.സോമൻ, കെ.ഭാസ്ക്കരൻ നായർ, കെ.പി.രാജമ്മ, എൻ. രാജപ്പൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.