SignIn
Kerala Kaumudi Online
Thursday, 19 September 2024 8.12 AM IST

ഹോംഗാർഡ് നിയമനം: അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: എറണാകുളം ജില്ലയിലെ ഹോംഗാർഡ് ഒഴിവുകളിലേക്ക് കായികക്ഷമത പരീക്ഷയ്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 31ന് മുമ്പായി എറണാകുളം ജില്ല ഫയർ ഓഫീസിൽ അപേക്ഷ നൽകണം.

ആർമി, നേവി, എയർഫോഴ്‌സ്, പാരാമിലിട്ടറി വിഭാഗങ്ങളിൽ നിന്നും പൊലീസ്, ഫോറസ്റ്റ് എക്‌സൈസ്, ജയിൽ സർവീസുകളിൽ നിന്നും വിരമിച്ച 35നും 58നും ഇടയിൽ പ്രായമുള്ള, എസ്.എസ്.എൽ.സി യോഗ്യതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കരുത്. കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകൾ വിജയിക്കണം. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയർ ഓഫീസിൽ ലഭിക്കും. ഫോൺ: 04842207710, 9497920154.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.