വേദി 1- മഹാരാജാസ് ഗ്രൗണ്ട്: മൈം- രാവിലെ 9ന്, ദഫ്മുട്ട് വൈകിട്ട്- 5ന്, കോൽക്കളി- രാത്രി 11ന്.
വേദി 2- ലാ കോളേജ് ഗ്രൗണ്ട്: വെസ്റ്രേൺ വോക്കൽ സോളോ- രാവിലെ 9ന്, സംഘഗാനം- വൈകിട്ട് 5ന്, താളവാദ്യം വെസ്റ്രേൺ- രാത്രി 10ന്
വേദി 3- മഹാരാജാസ് ഇംഗ്ലീഷ് മെയിൻ ഹാൾ: താളവാദ്യം (ഇ)- രാവിലെ 9ന്, വൈകിട്ട് നാലിന്- മാർഗംകളി
വേദി 4- മഹാരാജാസ് മലയാളം ഹാൾ: ശാസ്ത്രീയ സംഗീതം (ആൺ)- രാവിലെ 9ന് , ശാസ്ത്രീയ സംഗീതം (ട്രാൻസ്)-വൈകിട്ട് നാലിന്, ശാസ്ത്രീയ സംഗീതം (പെൺകുട്ടികൾ)- വൈകിട്ട് 5ന്
വേദി 5- മഹാരാജാസ് ജനറൽ ഹാൾ: കവിതാപാരയണം- രാവിലെ 9ന്
വേദി 6-മഹാരാജാസ് ആർക്കിയോളജി അക്കാഡമി ബ്ലോക്ക്: ഫോട്ടോഗ്രാഫി- രാവിലെ 9ന്, കൊളാഷ് -3ന്
വേദി 7- മഹാരാജാസ് സുവോളജി ഗാലറി: ക്ലേ മോഡലിംഗ്- രാവിലെ 9ന്, മലയാളം കവിതാരചന- വൈകിട്ട് 4ന്.
വേദി 8- ലാ കോളേജ് ഹെറിറ്റേജ് ബിൾഡിംഗ്: കഥാപ്രസംഗം- 10ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |