കൊച്ചി: പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റവർക്കും മുറി ചുണ്ടുള്ളവർക്കും സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ് മാർച്ച് മൂന്നിന് രാവിലെ 9 മുതൽ 3 മണി വരെ എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്സ്, റോട്ടറി കോയമ്പത്തൂർ മെട്രോപൊളിസ്, ഗംഗ ആശുപത്രി കോയമ്പത്തൂർ, പീസ് വാലി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ലഭിക്കും. മുൻവർഷങ്ങളിലെ ക്യാമ്പുകളിലൂടെ നൂറോളം പേരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. രജിസ്ട്രേഷനും വിവരങ്ങൾക്കും: 9188521782,9847437272
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |