SignIn
Kerala Kaumudi Online
Sunday, 01 September 2024 10.05 AM IST

പപ്പടത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ഇനി മുദ്ര

Increase Font Size Decrease Font Size Print Page
pappad
പപ്പടം

കൊച്ചി: പപ്പട നിർമ്മാണത്തിനാവശ്യമായ ഉഴുന്ന് പൊടിക്കും പപ്പട കാരത്തിനും പകരം മൈദ ഉപയോഗിച്ചുള്ള പപ്പടം നിർമ്മിക്കുന്നത് തടയുന്നതിന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ (കെ.ഇ.പി.എം.എ) മുദ്ര ആലേഖനം ചെയ്ത പപ്പടം വിപണിയിൽ എത്തിക്കും. യഥാർത്ഥ ചേരുവകൾ മാത്രം ഉപയോഗിച്ച് പപ്പടം നിർമ്മിക്കുന്ന നിർമ്മാതാക്കളിൽ നിന്ന് ഇതിന് അപേക്ഷ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്തുത നിർമ്മാണ കമ്പനികൾ പരിശോധിക്കും. അസോസിയേഷന്റെ നിബന്ധനകൾ പാലിക്കാമെന്ന് ഉഭയ സമ്മത പ്രകാരം എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിയ ശേഷം മുദ്ര ആലേഖനം ചെയ്ത് പപ്പടം വിപണം നടത്താനുള്ള അനുമതി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.