ശ​ബ്ദ​സ​ന്ദേ​ശ​ ​സേ​വ​നം

Tuesday 14 January 2025 12:32 AM IST

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​മ​ത്സ്യ​സാ​ങ്കേ​തി​ക​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​മാ​യ​ ​സി​ഫ്‌​റ്റി​ന്റെ​യും​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള​ ​ശ​ബ്ദ​ ​സ​ന്ദേ​ശ​ ​സേ​വ​നം​ ​ആ​രം​ഭി​ച്ചു.​ ​ക​ട​ൽ​സു​ര​ക്ഷ,​ ​ബോ​ട്ട് ​സു​ര​ക്ഷ,​ ​മ​ത്സ്യ​ശു​ചി​ത്വം,​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​താ​ണ് ​പ​ദ്ധ​തി.​ ​സി​ഫ്‌​റ്റ് ​ഡ​യ​റ​ക്‌​ട​ർ​ ​ഡോ.​ ​ജോ​ർ​ജ് ​നൈ​നാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​സി​ഫ​‌്റ്റി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​റി​ല​യ​ൻ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​വോ​യി​സ് ​കാ​ൾ​ ​വ​ഴി​ ​സൗ​ജ​ന്യ​മാ​യി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ന​ൽ​കും.​ ​സി​ഫ​‌്‌​റ്റി​ലെ​ ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​വി​ഭാ​ഗ​മാ​ണ് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​