ഗോത്രകലകളിൽ ആധിപത്യം തുടർന്ന് പുല്ലംകുളം എസ്.എൻ.എച്ച്.എസ്.എസ്. ഹൈസ്‌കൂൾ വിഭാഗം മംഗലംകളി, ഹയർസെക്കൻഡറി വിഭാഗം പണിയനൃത്തം ഇനങ്ങളിലാണ് തുടർച്ചയായ രണ്ടാം വർഷവും സ്‌കൂൾ ഒന്നാംസ്ഥാനക്കാരായത്. മംഗലംകളിയിൽ ആദിശ്രീ, നിവേദിത, ദേവഭദ്ര, ആര്യനന്ദ, ജെസ്ന, ജോഷ്ന, അനന്ദിത, ഗൗരി, ശ്രീലക്ഷ്മി, അഞ്ജന, സാവരിയ, സിയ എന്നിവർ വേദിയിലെത്തിയപ്പോൾ ശ്രുതി, ശിവപ്രിയ, ലക്ഷ്മി, ശ്വേത, ദേവനന്ദ, ഋതിക, ദിയ, ശിവനന്ദ, ആര്യനന്ദ, വിശ്വൽ, ആദിൽ, അർജുൻ എന്നിവർ പണിയനൃത്തത്തിൽ അണിനിരന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |