അങ്കമാലി ബാർ അസോ. ഭാരവാഹികൾ
Sunday 10 May 2026 12:57 AM IST
അങ്കമാലി: അങ്കമാലി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ അഡ്വ. എം.ഒ. ജോർജ് (പ്രസിഡന്റ്), അഡ്വ. സജി ജോസഫ് (സെക്രട്ടറി), അഡ്വ. ലിയോ സെബാസ്റ്റ്യൻ, അഡ്വ. ഭാഗ്യലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), അഡ്വ. ജീമോൻ ജോൺ (ജോ. സെക്രട്ടറി), അഡ്വ. ജെറി വർഗീസ് (ട്രഷറർ), അഡ്വ. അഖില ലൂയിസ്, അഡ്വ. പി.ജെ. എലിയാസ്, അഡ്വ. എ.ജെ. ബെന്നി, അഡ്വ. മാത്യു ജോൺ, അഡ്വ. മഞ്ജു ഓഗസ്റ്റിൻ (എക്സി. അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.