കൊച്ചി: നുവാൽസിൽ വിദ്യഭ്യാസ നിയമത്തിലും മാനേജ്മെന്റിലും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ആരംഭിക്കുവാൻ എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ.സി.സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതിയിലെ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി വി.ഹരി നായർ, ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, മുൻ ബാർ കൗൺസിൽ ചെയർമാൻ കെ.ബി.മോഹൻദാസ്, ഉന്നത വിദ്യഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി ആർ.വിജയ കുമാർ, ഡോ.ജി.സി.ഗോപാല പിള്ള, അഡ്വ.നാഗരാജ് നാരയണൻ, അഡ്വ. കെ.ബി.സോണി, അഡ്വ. സ്മിത ഗോപി, അഡ്വ. അജിത് ടി.എസ്, നുവാൽസ് അസിസ്റ്റന്റ് പ്രൊഫ ഡോ. ഷീബ എസ്. ധർ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |