SignIn
Kerala Kaumudi Online
Saturday, 21 September 2024 10.48 AM IST

ലോൺ സബ്സിഡി മേള

Increase Font Size Decrease Font Size Print Page
suni

കൊച്ചി : കൊച്ചി കോർപ്പറേഷന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി എറണാകുളം ടൗൺഹാളിൽ ലോൺ ലൈസൻസ് സബ്‌സിഡി സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. 130 സംരംഭകർ, എട്ടു ബാങ്കുകളുടെയും ഇതരസ്ഥാപനങ്ങളുടെയും പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. സംരംഭകർക്ക് പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ തീർക്കാനും അവസരം ഒരുക്കിയിരുന്നു. സൂക്ഷ്മ ചെറുകിടഇടത്തര സംരംഭകർക്കായുള്ള എം.എസ്.എം.ഇ രജിസ്‌ട്രേഷനും മറ്റു വകുപ്പുകളുടെ ലൈസൻസുകളും മേളയിൽ ലഭ്യമാക്കി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുനിത ഡിക്‌സൺ, പി.ആർ. റെനീഷ്, ഷീബാലാൽ, കൗൺസിലർ ആന്റണി പൈനൂത്തറ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CORPORATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.